മമ്മൂട്ടിയില്‍ നിന്നും അവാര്‍ഡ് വാങ്ങിയ പാര്‍വതിക്ക് ട്രോള്‍മഴ | FilmiBeat Malayalam

  • 6 years ago
നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത കസബയില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ പൊങ്കാലയ്ക്ക് ഇരയായിരുന്നു പാര്‍വതി. മമ്മൂട്ടി ആരാധകരെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയവരുടെ പെരുമാറ്റം മോശമായിത്തുടങ്ങിയപ്പോള്‍ താരം നിയമപരമായി നീങ്ങിയിരുന്നു. അസഭ്യമല്ലാത്ത പെരുമാറ്റവും താരത്തിന് നേരിടേണ്ടി വന്നിരുന്നു. വിവാദങ്ങള്‍ കൊടുമ്പിരിക്കൊള്ളുന്നതിനിടയിലാണ് മമ്മൂട്ടി ഇതേക്കുറിച്ച് പ്രതികരിച്ചത്.

Recommended