ദുബായി സിനിമയ്ക്ക് എന്താണ് സംഭവിച്ചത് | filmibeat Malayalam

  • 6 years ago
why dubai movie flopped in malayalam
രഞ്ജി പണിക്കർ കഥയെഴുതി ജോഷി സംവിധാനം ചെയ്ത ദുബായ് എന്ന ചിത്രം2001ൽ റിലീസായ ഒരു സിനിമയാണ്.മമ്മൂട്ടി,എൻ.എഫ്. വർഗ്ഗീസ്,ബിജു മേനോൻ,കൊച്ചിൻ ഹനീഫ,നെടുമുടി വേണു,മാമുക്കോയതുടങ്ങിയവർ അഭിനയിച്ച ഈ സിനിമയിൽ സംഗീതം വിദ്യാസാഗറിന്റെതാണ്.പൂർണ്ണമായും അറബ് എമിറെറ്റ്സിൽ ചിത്രീകരിച്ച ഈ ചിത്രം അതുവരെയുള്ള മലയാള ചലച്ചിത്രരംഗത്തെ ഏറ്റവും ചിലവേറിയതാണ്. ഈ ബിഗ് ബജറ്റ് ചിത്രം പക്ഷേ വെള്ളിത്തിരയിൽ പരാജയമായി.
#Dubai #Mammootty

Recommended