വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ അതിക്രമിച്ച് കടന്ന റഷ്യൻ പൗരൻ അറസ്റ്റിൽ

  • 6 days ago
ഇല്യ ഇക്കിമോവിനെ മുളവുകാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. അതീവ സുരക്ഷാ മേഖലയിൽ അനുമതിയില്ലാതെ കയറിയതിനാണ് അറസ്റ്റ്.
ഇയാളുടെ പക്കൽ മതിയായ യാത്ര രേഖകൾ ഇല്ലെന്ന് പൊലീസ് അറിയിച്ചു.

Recommended