റഷ്യൻ മനുഷ്യക്കടത്തിൽ രണ്ടുപേർ അറസ്റ്റിൽ

  • 14 days ago
റഷ്യൻ മനുഷ്യക്കടത്തിൽ രണ്ടുപേർ അറസ്റ്റിൽ. .തിരുവനന്തപുരം കഠിനംകുളം സ്വദേശികളായ അരുൺ, പ്രിയൻ എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരത്ത് നിന്നാണ് സിബിഐയുടെ ഡൽഹി യൂണിറ്റ് ഇവരെ കസ്റ്റഡിയിലെടുത്തത്

Recommended