വിധി എഴുതാന്‍ ബെഹറാംപൂര്‍

  • 9 days ago
ഇന്ത്യ ഉറ്റുനോക്കുന്ന പശ്ചിമ ബംഗാളിലെ ബെഹറാംപുർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പും നാളെയാണ്. കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ എതിരാളി തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയും ക്രിക്കറ്റ് താരവുമായ യൂസുഫ് പഠാനാണ്.

Recommended