മുഹമ്മദ് റിയാസ് മൗലവിയെ വധക്കേസില്‍ വിധി പറയുന്നത് വീണ്ടും മാറ്റി; മാർച്ച് 30 ന് വിധി പറയും

  • 2 months ago
കാസർകോട് പഴയ ചൂരി മദ്‌റസയിലെ അധ്യാപകനായിരുന്ന മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ വിധി പറയുന്നത് വീണ്ടും മാറ്റി. മാർച്ച് 30 ന് വിധി പറയും

Recommended