കൊടിഞ്ഞി ഫൈസലിന്റെ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകി

  • 9 days ago
മതം മാറിയതിന്റെ പേരിൽ കൊല്ലപ്പെട്ട കൊടിഞ്ഞി ഫൈസലിന്റെ കുടുംബത്തിന് താങ്ങായി നാട്ടുകാർ. ഫൈസലിന്റെ മാതാപിതാക്കൾക്കായി നിർമ്മിച്ചു നൽകിയ വീട് കുടുംബത്തിന് കൈമാറി. 

Recommended