ഋഷഭ് പന്തിന് ഒരു IPL മത്സരത്തിൽ നിന്ന് വിലക്ക്

  • 10 days ago
ഡൽഹി കാപ്പിറ്റൽസ് ക്യാപ്റ്റൻ ഋഷഭ് പന്തിന് ഒരു IPL മത്സരത്തിൽ നിന്ന് വിലക്ക്. കുറഞ്ഞ ഓവർ നിരക്കിനെ തുടർന്നാണ് നടപടി. 30 ലക്ഷം രൂപ പിഴയും ചുമത്തി. ഡൽഹി ടീമിലെ മറ്റ് താരങ്ങൾക്ക് 12 ലക്ഷം വീതവും BCCI അച്ചടക്ക സമിതി പിഴ ചുമത്തി.

Recommended