IPL 2018 : ആദ്യ മത്സരത്തിൽ ബ്രാവോയും പൊള്ളാർഡും ഇറങ്ങിയത് ഒരേ നമ്പർ ജേഴ്സിയിൽ | Oneindia Malayalam
  • 6 years ago
ഇന്നലെ നടന്ന ഉദ്ഘാടന മത്സരത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ബ്രാവോയും പൊള്ളാര്‍ഡും കളത്തിലിറങ്ങിയത് 400-ാം നമ്പര്‍ ജേഴ്‌സിലായിരുന്നു. അതിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ബ്രാവോ.
Dwayne Bravo and Kieron Pollard wore the same number jersey in the inaugural match which took place at Mumbai on April 8th
Recommended