റഫ ആക്രമണത്തെ ന്യായീകരിച്ച് ഇസ്രായേൽ

  • 14 days ago
റഫ ആക്രമണത്തെ ന്യായീകരിച്ച് ഇസ്രായേൽ. രണ്ട് ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് റഫയിലെ സൈനിക നടപടിയെന്ന് നെതന്യാഹു പറഞ്ഞു. ബന്ദികളുടെ മോചനവും ഹമാസിന്റെ ഉൻമൂലനവുമാണ് ലക്ഷ്യം

Recommended