ആലത്തൂർ ലോക്സഭ മണ്ഡലത്തിൽ തികഞ്ഞ വിജയ പ്രതീക്ഷയെന്ന് രമ്യ ഹരിദാസ്
  • 2 days ago
UDF വോട്ടുകൾ കൃത്യമായി പോൾ ചെയ്തു. സംസ്ഥാന സർക്കാർ കിറ്റ് കൊടുത്തു പറ്റിച്ചു എന്ന ചിന്ത ജനങ്ങൾക്കുണ്ട്, കാലാവസ്ഥയും ഉദ്യോഗസ്ഥരുടെ പരിചയക്കുറവും വോട്ട് ചെയ്യുന്നതിന് കാലതാമസത്തിന് കാരണമായെന്നും രമ്യ ഹരിദാസ് പറഞ്ഞു
Recommended