ട്രാക്ക്റ്റര്‍ ഓടിച്ചും ഞാറ് നട്ടും രമ്യ ഹരിദാസ്

  • 5 years ago
Remya haridas rinding tractor in field

ജനങ്ങള്‍ക്കിടയിലേക്ക് വീണ്ടും ഇറങ്ങിയിരിക്കുകയാണ് രമ്യ. സദസിലൊന്നുമല്ല, നല്ല ഒന്നാന്തരം വയലില്‍ ട്രാക്ക്റ്റര്‍ ഓടിച്ചും ഞാറ് നട്ടും ജനങ്ങളിലേക്ക് ഇറങ്ങിയിരിക്കുകയാണ് ആലത്തൂരിന്‍റെ സ്വന്തം എംപി.

Recommended