ആനയെ എഴുന്നളളിക്കൽ; ആറു മീറ്റർ പരിധിയില്‍ ചെണ്ടമേളമോ തീവെട്ടിയോ പാടില്ല
  • 13 days ago
ഉത്സവത്തിന് ആനയെ എഴുന്നള്ളിക്കുന്നതിൽ മാർഗനിർദേശങ്ങളുമായി ഹൈക്കോടതി; ആനയില്‍ നിന്നും പാലിക്കേണ്ട ദൂരപരിധി ആറു മീറ്ററാക്കി ഹൈക്കോടതി നിജപ്പെടുത്തി. ആറു മീറ്റർ പരിധിയില്‍ ചെണ്ടമേളമോ തീവെട്ടിയോ പാടില്ല
Recommended