പാലാരിവട്ടത്ത് 33കാരനെ കുത്തിക്കൊന്നത് വാക്കേറ്റത്തിനിടെയെന്ന് പൊലീസ്

  • 22 days ago
എറണാകുളം പാലാരിവട്ടത്ത് 33കാരനെ കുത്തിക്കൊന്നതിന് കാരണം വാക്കേറ്റമെന്ന് പൊലീസ് നി​ഗമനം. തമ്മനം എ.കെ.ജി കോളനിയിലെ മനീഷ് ആണ് കൊല്ലപ്പെട്ടത്. മറ്റൊരാൾ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ അർധ രാത്രിയിലാണ് സംഭവം.

Recommended