പരിക്കേറ്റ ആനയുടെ സ്ഥിതി അതീവ ഗുരുതരം; ലോക്കോ പൈലറ്റിനെതിരെ വനം വകുപ്പ് കേസെടുത്തു
  • 16 days ago
പാലക്കാട് മലമ്പുഴയിൽ പരിക്കേറ്റ കാട്ടാനയുടെ സ്ഥിതി അതീവ ഗുരുതരം. കാലിന് പരിക്കേറ്റ ആനയ്ക്ക് എഴുന്നേറ്റ് നിൽക്കാൻ സാധിക്കുന്നില്ല; വേഗത കൂട്ടി ട്രെയിൻ ഓടിച്ചതിന് ലോക്കോ പൈലറ്റിനെതിരെ വനം വകുപ്പ് കേസെടുത്തു
Recommended