അൽ റബീഹ് മെഡിക്കൽ സെൻർ 1-ാം വാർഷികം; ടെസ്റ്റുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാകുമെന്ന് മാനേജ്മെൻ്റ്

  • 2 months ago
മൂന്ന് ദിനാറിനുള്ള പ്രത്യേക പാക്കേജിൽ ആറോളം ടെസ്റ്റുകളും കൺസൽട്ടേഷനും ഉൾപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ 7 മുതൽ ഏപ്രിൽ 15 വരെയുള്ള കാലയളവിലാണ് ഈ പാക്കേജ് ലഭ്യമാവുക

Recommended