സഞ്ജുവിന് ഇനി വിലക്ക് ? കുറഞ്ഞ ഓവർ നിരക്കിൽ പണി വാങ്ങി കൂട്ടുന്നു

  • 3 years ago
കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ് വീണ്ടും പിഴശിക്ഷ ഇത്തവണ 24 ലക്ഷം രൂപയാണ് താരം അടയ്ക്കേണ്ടത്.മറ്റു ടീമംഗങ്ങള്‍ ആറു ലക്ഷം രൂപയോ മാച്ച് ഫീയുടെ 25 ശതമാനമോ പിഴ അടയ്ക്കണം

Recommended