സിറ്റി ഫ്ലവറിന്‍റെ പുതിയ ഡിപാര്‍ട്ട്മെൻറ് സ്റ്റോര്‍ അൽ ജൗഫ് പ്രവിശ്യയിലെ ഖുറിയ്യാത്തിൽ
  • last month
സൗദി അറേബ്യയിലെ ജനകീയ റീട്ടെയിൽ ശൃംഖലയായ സിറ്റി ഫ്ലവറിന്‍റെ പുതിയ ഡിപാര്‍ട്ട്മെൻറ് സ്റ്റോര്‍ അൽ ജൗഫ് പ്രവിശ്യയിലെ ഖുറിയ്യാത്തിൽ നാളെ തുറക്കും. ഖുറിയ്യാത്ത് നഗരത്തിലെ സിറ്റി ഫ്ലവറിന്റെ ആദ്യ ശാഖയായിരിക്കും ഇത്. ഉദ്ഘാടന വില്‍പനയോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വന്‍ കില്ലര്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.


A new department store of City Flower, a popular retail chain in Saudi Arabia, will open tomorrow in Quriyat, Al Jouf province.