നീതിയുക്തമായ തെരഞ്ഞെടുപ്പ് നടത്തുന്നതിൽ കമ്മീഷൻ പരാജയപ്പെട്ടു; കുറ്റപ്പെടുത്തി വി.ഡി സതീശൻ
  • 2 days ago
പോളിങ് അനിശ്ചിതമായി വൈകുന്നതിലേക്ക് നയിച്ചത് വിവിധ കാരണങ്ങളാലാണ്. വൈകുന്നേരത്തോടെ വോട്ടർമാർ കൂട്ടമായി ബൂത്തിലേക്ക് എത്തിയത് പ്രതിസന്ധി സൃഷ്ടിച്ചതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിലയിരുത്തൽ 
Recommended