'മുസ്‌ലിം സമുദായം ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണ്, ഒരു സമുദായത്തെയും ഒഴിച്ചുനിർത്താൻ സാധ്യമല്ല'

  • 3 months ago
'മുസ്‌ലിം സമുദായം ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണ്, ഒരു സമുദായത്തെയും ഒഴിച്ചുനിർത്താൻ സാധ്യമല്ല' BJP നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ദേശീയ സമിതി അംഗം സി.കെ. പത്മനാഭൻ

Recommended