മുസ്‌ലിം വിരുദ്ധത വളർത്തിക്കൊണ്ടുവന്നിട്ടുണ്ട്; അത് ഒരു ഗുണവും ചെയ്യില്ല; CK പത്മനാഭൻ

  • 3 months ago
ഒരു സമുദായത്തേയും ഒഴിച്ചുനിർത്താനാവില്ല; മുസ്‌ലിം വിരുദ്ധത വളർത്തിക്കൊണ്ടുവന്നിട്ടുണ്ട്; അത് ഒരു ഗുണവും ചെയ്യില്ല; BJP നേതാവ് CK പത്മനാഭൻ മീഡിയവൺ ദേശീയപാതയിൽ

Recommended