മീഡിയാവൺ ലിറ്റിൽ സ്കോളർ; ഏറ്റവും കൂടുതൽ വിദ്യാർഥികളെ പങ്കെടുപ്പിച്ച സ്കൂളിനുള്ള പുരസ്കാരം കൈമാറി
  • 3 months ago
മീഡിയാവൺ ലിറ്റിൽ സ്കോളർ പരീക്ഷയിൽ കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പങ്കെടുപ്പിച്ച സ്കൂളിനുള്ള പുരസ്കാരം കൈമാറി. ...കഞ്ഞികുഴി മൗണ്ട് കാർമൽ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെയിൻ ട്രോഫി ഏറ്റുവാങ്ങി.
Recommended