ലോക്സഭ തെരഞ്ഞെടുപ്പ്;LDF സീറ്റ് വിഭജനത്തില്‍ ധാരണയായി, കേരള കോണ്‍ഗ്രസ് എമ്മിന്‍റെ ആവശ്യം നിരാകരിച്ചു
  • 3 months ago
ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ഇടത് മുന്നണിയുടെ സീറ്റ് വിഭജനത്തില്‍ ധാരണയായി. കോട്ടയത്തിന് പുറമെ രണ്ടാമത് ഒരു സീറ്റ് കൂടി വേണമെന്ന കേരള കോണ്‍ഗ്രസ് എമ്മിന്‍റെ ആവശ്യം സിപിഎം നിരാകരിച്ചു...
Recommended