കൊച്ചിയിൽ വരകളില്‍ വിസ്മയം തീര്‍ത്ത് ജര്‍മന്‍ കലാകാരന്‍

  • 4 months ago
കൊച്ചി ജോസ് ജങ്ഷനിലെ ഓപ്പൺ എയർ തിയേറ്ററിൽ വരകളില്‍ വിസ്മയം തീര്‍ത്ത് ജര്‍മന്‍ കലാകാരന്‍. ജര്‍മന്‍ സ്വദേശി പീറ്റര്‍ ക്ലാര്‍ ആണ് ഗ്രാഫിറ്റിയില്‍ നിറക്കൂട്ടുകളൊരുക്കിയത്. കെഎംആര്‍എല്ലുമായി ചേര്‍ന്നായിരുന്നു കലാവിസ്മയം....

Recommended