ബ്ലഡ് മൂണ്‍ കഴിഞ്ഞു, ഇനി ചൊവ്വയുടെ വിസ്മയം | Oneindia Malayalam

  • 6 years ago
See Mars At Its Brightest, Closest Tomorrow
2018 ആകാശവിസ്മയങ്ങളുടെ വര്‍ഷമാണെന്ന് തോന്നുന്നു. ഈ വര്‍ഷം ഒരുപാട് വിസ്മയങ്ങളാണ് നമുക്ക് മുന്നിലെത്തിയത്. ഈ വര്‍ഷം രണ്ട് ബ്ലഡ് മൂണുകളാണ് നമുക്ക് കിട്ടിയത്. അതിന് പുറമേ സൂപ്പര്‍, ബ്ലൂമൂണും കാണാന്‍ സാധിച്ചു. ഇനി ചൊവ്വയുടെ ഊഴമാണ്. ജൂലൈ 31ന് അര്‍ധരാത്രി ചൊവ്വ ഭൂമിയോട് അടുത്ത് വരുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അതായത് ഏറ്റവും അടുത്ത്. ബ്ലഡ് മൂണ്‍ കാണുന്നത് പോലെ ഇത് അത്ര എളുപ്പം ദൃശ്യമാകില്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
#MArs

Recommended