ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര; രണ്ടാം മത്സരം ഇന്ന് വിശാഖപട്ടണത്ത് തുടങ്ങും
  • 3 months ago
ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരന്പരയിലെ രണ്ടാം മത്സരം ഇന്ന് വിശാഖപട്ടണത്ത് തുടങ്ങും. ആദ്യ മത്സരത്തിലേറ്റ ഞെട്ടിക്കുന്ന തോല്‍വിക്ക് പകരം വീട്ടുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. 
Recommended