പ്രധാന മന്ത്രിയുടെ വാക്കുകളും, കേന്ദ്ര സർക്കാർ നേട്ടങ്ങളും പറഞ്ഞ് ഗവർണറുടെ റിപ്പബ്ലിക് ദിന സന്ദേശം
  • 3 months ago
സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങൾ പുരോഗമിക്കുന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ദേശീയപതാക ഉയർത്തി. മലയാളത്തിൽ പ്രസംഗം തുടങ്ങി ഗവർണർ. കേന്ദ്ര സർക്കാർ വികസന നേട്ടങ്ങൾ എടുത്ത് പറഞ്ഞ് റിപ്പബ്ലിക് ദിന സന്ദേശം നൽകി ഗവർണർ
Recommended