റബർ ലോങ് മാർച്ച്; കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ ഭിന്നത

  • 4 months ago
റബർ ലോങ് മാർച്ചിനെ ചൊല്ലി കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ ഭിന്നത. മോൻസ് ജോസഫ് പാർട്ടിയുമായി ആലോചിക്കാതെ പരിപാടി തീരുമാനിച്ചെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം

Recommended