ലോക്സഭ സീറ്റ്; കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ വടംവലി

  • 4 months ago
ഇടുക്കി ലോക്സഭ സീറ്റ് വേണമെന്ന കേരള കോൺഗ്രസ് എം ജില്ലാ നേതൃത്വത്തിന്റെ ആവശ്യം തള്ളി സി.പി.എം. കോട്ടയം സീറ്റിനെ ചൊല്ലി കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ വടംവലി തുടരുകയാണ്.

Recommended