മാസപ്പടി വിവാദം; കേന്ദ്രസർക്കാരിനെതിരെ സി.പി.എം

  • 5 months ago
ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള മാസപ്പടി വിവാദത്തിലെ അന്വേഷണത്തിൽ കേന്ദ്രസർക്കാരിന്റെ ദുഷ്ടലാക്കുണ്ടെന്ന് വിലയിരുത്തുന്ന സിപിഎം അതിനെ രാഷ്ട്രീയമായി നേരിടാനാണ് തീരുമാനിച്ചിരിക്കുന്നത്

Recommended