മാസപ്പടി വിവാദം;SFIO അന്വേഷണം തുടരുന്നു,കൊച്ചിയിലെ കോർപ്പറേറ്റ് ഓഫീസിൽ SFIO ഇന്നും പരിശോധനക്കെത്തി

  • 4 months ago
മാസപ്പടി വിവാദത്തിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം തുടരുന്നു. CMRL ന്റെ കൊച്ചിയിലെ കോർപ്പറേറ്റ് ഓഫീസിൽ SFIO സംഘം ഇന്നും പരിശോധനക്കെത്തി

Recommended