ഇസ്രായേലിനെതിരായ ഹരജി അന്താരാഷ്ട്ര കോടതിയിൽ; ഹരജിയെ പിന്തുണച്ച് കൊളംബിയ
  • 4 months ago
ഇസ്രായേലിനെതിരായ വംശഹത്യാ ഹരജി അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ന് പരിഗണിക്കും. ഗസ്സയിലെ അൽ ഖുദ്സ് ആശുപത്രിക്ക് സമീപം നടത്തിയ ആക്രമണത്തിൽ 40 ഫലസ്തീനികൾ കൊല്ലപ്പെട്ടു
Recommended