ലൈംഗിക പീഡനക്കേസ്; വാദം അടച്ചിട്ട കോടതിയിൽ കേൾക്കും,ഹരജി വ്യാഴാഴ്ച പരിഗണിക്കും

  • 5 months ago
ലൈംഗിക പീഡനക്കേസിൽ സർക്കാർ മുൻ പ്ലീഡർ പി ജി മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിലെ വാദം അടച്ചിട്ട കോടതിയിൽ കേൾക്കും. ഹരജി
ഹൈക്കോടതി വ്യാഴാഴാച പരിഗണിക്കാനായി മാറ്റി

Recommended