MLAയെ അപമാനിച്ച സംഭവം; എസ് ഐക്കെതിരെ അന്വേഷണ റിപ്പോർട്ട്
  • 4 months ago
കല്ല്യാശേരി MLA എം വിജിനെ അപമാനിച്ചെന്ന പരാതിയിൽ കണ്ണൂർ ടൗൺ എസ് ഐക്കെതിരെ അന്വേഷണ റിപ്പോർട്ട്. ടൗൺ SI പി.പി. ഷമീലിന് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട് 
Recommended