MLAയെ അപമാനിച്ച സംഭവം; എസ്.ഐ അനാവശ്യ പ്രകോപനം സൃഷ്ടിച്ചെന്ന് റിപ്പോർട്ട്

  • 4 months ago
കല്ല്യാശേരി MLA എം വിജിനെ അപമാനിച്ചെന്ന പരാതിയിൽ കണ്ണൂർ ടൗൺ എസ് ഐക്കെതിരെ അന്വേഷണ റിപ്പോർട്ട്. എസ് ഐ അനാവശ്യ പ്രകോപനം സൃഷ്ടിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു

Recommended