'സ്വിമ്മിംങ് പൂളിനും ആഘോഷത്തിനും കോടികൾ ഉണ്ട്, പെൻഷനും ശമ്പളവും നൽകാൻ സർക്കാരിന്റെ കൈയിൽ പണമില്ല'

  • 6 months ago
സ്വിമ്മിംങ് പൂളിനും ആഘോഷത്തിനും കോടികൾ ഉണ്ട്, പെൻഷനും ശമ്പളവും നൽകാൻ സർക്കാരിന്റെ കൈയിൽ പണമില്ല. സംസ്ഥാന സർക്കാരിനെ പരിഹസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

Recommended