കൊച്ചി മെട്രോ കാക്കനാട് വരെ; 134 ഭൂഉടമകൾക്കു ഭൂമി വില നൽകാൻ സർക്കാരിന്‍റെ 100 കോടി

  • 2 years ago
കൊച്ചി മെട്രോ കാക്കനാടേക്ക് ദീർഘിപ്പിക്കാൻ സ്ഥലം നൽകിയ 134 ഭൂഉടമകൾക്കു ഭൂമി വില നൽകാൻ സർക്കാർ 100 കോടി രൂപ അനുവദിച്ചു

Recommended