സംസ്ഥാനത്ത് ഇന്ന് ഇടി വെട്ടി മഴ പെയ്യും, മലയോര മേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കുക, അപകട സാധ്യത

  • 7 months ago
Heavy Rain predicted in state today; Yellow alert issued in seven districts | സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലുമാണ് ഇന്ന് കൂടുതല്‍ മഴ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയുണ്ടായേക്കാം എന്ന് പ്രവചിച്ചിട്ടുണ്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


#KeralaRain #RainInKerala

~PR.17~ED.190~HT.24~

Recommended