ക്യാപ്റ്റൻസിക്ക് വേണ്ടി മറ്റ് താരങ്ങളും Dhawan To Captain Asian Games squad
  • 10 months ago
ഐസിസി ഏകദിന ലോകകപ്പ്, ഏഷ്യാ കപ്പ് എന്നിവ കൂടാതെ ഈ വര്‍ഷം ക്രിക്കറ്റില്‍ ടീം ഇന്ത്യയെ കാത്തിരിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട വെല്ലുവിളിയാണ് ഏഷ്യന്‍ ഗെയിംസ്. ചൈനയിലെ ഗ്വാങ്ഷുവില്‍ സപ്തംബറില്‍ ആരംഭിക്കുന്ന ഏഷ്യാഡില്‍ ഇത്തവണ ക്രിക്കറ്റില്‍ മെഡല്‍ ലക്ഷ്യമിട്ട് ടീമിനെ അയക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ബിസിസിഐ.
Recommended