തൃശൂരിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി സുരേഷ് ഗോപി

  • last year
Suresh Gopi about BJP's chances in Kerala | ഇത്തവണ ബി ജെ പിക്ക് വലിയ സാധ്യത ഉണ്ടെന്ന് കൽപ്പിക്കപ്പെടുന്ന തിരുവനന്തപുരത്ത് നിന്ന് സുരേഷ് ഗോപിയെ മത്സരിപ്പിക്കാനുള്ള സാധ്യത ഏറെയാണെന്ന വിലയിരുത്തലുകളും ഉണ്ട്. അതിനിടെ തന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചർച്ചകളോട് പ്രതികരിക്കുകയാണ് അദ്ദേഹം. ന്യൂസ് 18 ചാനലിന്റെ അവാർഡ് പരിപാടിയിൽ പങ്കെടുക്കവെ കാണികളുടെ ചോദ്യത്തിനാണ് സുരേഷ് ഗോപിയുടെ പ്രതികരണം. വായിക്കാം

#SureshGopi #BJPKerala #SureshGopiBJP

Recommended