Suresh Gopi |ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി
  • 5 years ago
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി എംപി. തന്നെ ഇതുവരെ കേന്ദ്രനേതൃത്വം ഇത് അറിയിച്ചിട്ടില്ലെന്നും നരേന്ദ്രമോദി പറയാതെ താൻ മത്സരിക്കില്ലെന്നും സുരേഷ്ഗോപി പറയുന്നു. അതേസമയം ശബരിമലയിലെ ബിജെപിയുടെ സമരം വോട്ടാക്കിമാറ്റാൻ തിരുവനന്തപുരത്ത് കരുത്തനായ ഒരു സ്ഥാനാർത്ഥിയെ നിർത്തണമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. നേരത്തെ സുരേഷ് ഗോപി തിരുവനന്തപുരത്ത് അടക്കം മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു.
Recommended