പേരിന് മാത്രം ടീമിൽ. ഇവർക്ക് അവസരം കിട്ടില്ല | *Cricket

  • 2 years ago
Indian players who might not get a chance to play | ഐസിസിയുടെ ടി20 ലോകകപ്പിനു മുന്നോടിയായുള്ള ഇന്ത്യന്‍ ടീമിന്റെ അവസാനത്തെ പടയൊരുക്കം ഈയാഴ്ച ആരംഭിക്കുകയാണ്. ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള മൂന്നു ടി20കളുടെ പരമ്പരയ്ക്കു ബുധനാഴ്ച തിരുവനന്തപുരത്തു തുടക്കമാവും. ഇരുടീമുകളും ഏറ്റവും ശക്തമായ ടീമിനെയാണ് പരമ്പരയില്‍ ഇറക്കുന്നത്.

Recommended