ധവാൻ്റെ ബാത്ത്റൂം പോക്ക് ഇഷ്ടമല്ല, രോഹിത് ശർമ പറയുന്നു | *Cricket

  • 2 years ago
Rohit Sharma talks about Shikhar Dhawan weird habit before going into middle for opening | ബാറ്റിങിനു തൊട്ടുമുമ്പ് ടോയ്‌ലറ്റില്‍ പോവുകയെന്നതാണ് ശിഖര്‍ ധവാനില്‍ തനിക്കു ഇഷ്ടമില്ലാത്ത ശീലമെന്നു രോഹിത് ശര്‍മ വെളിപ്പെടുത്തി. ടോസിനു ശേഷം ബാറ്റിങാണ് ആദ്യം വരുന്നതെങ്കില്‍ ഗ്രൗണ്ടിലിറങ്ങുന്നതിനു തൊട്ടുമുമ്പ് ടോയ്‌ലറ്റില്‍ പോവുന്ന ശീലം ശിഖറിനുണ്ട്

Recommended