നാണംകെട്ട റമ്മി പരസ്യങ്ങളില്‍ നിന്ന് പിന്മാറണം; ആഞ്ഞടിച്ച് ഗണേഷ് കുമാര്‍ | *Kerala

  • 2 years ago
"Appearing In Online Rummy Advt Is A Shameless Act"; MLA Ganesh Kumar | ഓണ്‍ലൈന്‍ റമ്മി പരസ്യങ്ങളില്‍ അഭിനയിക്കുന്നതില്‍ നിന്ന് സിനിമാ താരങ്ങളെ പിന്തിരിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ തേടി ഗണേഷ് കുമാര്‍ എഎല്‍എ. നിയമസഭയിലായിരുന്നു എംഎല്‍എ ആവശ്യം ഉന്നയിച്ചത്. റിമി ടോമി,വിജയ് യേശുദാസ് തുടങ്ങിയവര്‍ മാറി നില്‍ക്കണമെന്നും സാംസ്‌കാരികമായി വലിയ മാന്യമാരാണെന്ന് പറഞ്ഞ് നടക്കുന്നവരാണല്ലോ ഇവരെല്ലാമെന്നും അദ്ദേഹം പറഞ്ഞു.സാംസ്‌കാരിക മന്ത്രി വി.എന്‍.വാസവനോടാണ് ഗണേഷ് കുമാര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്


Recommended