രോഹിത്തിന്റെ സിക്‌സ് കൊണ്ടത് പെണ്‍കുട്ടിയുടെ ദേഹത്ത്, ആശ്വസിപ്പിച്ച് രോഹിത്‌

  • 2 years ago
Ind vs Eng 2022: Rohit Sharma’s Six Hits A Little Girl In The Crowd | ഇംഗ്ലണ്ടുമായുള്ള ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ ആരാധകരെ സംബന്ധിച്ച് ആഹ്ലാദിക്കാന്‍ ഒരുപാട് മുഹൂര്‍ത്തങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇതിനിടെ ഒരു സംഭവം ആശങ്കയുടെ ചില നിമിഷങ്ങളും സമ്മാനിച്ചിരുന്നു. ഇതിന്റെ കാരണക്കാരനാവട്ടെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുമായിരുന്നു. മാച്ച് വിന്നിങ് ഇന്നിങ്സായിരുന്നു ബാറ്റിങില്‍ ഹിറ്റ്മാന്‍ കാഴ്ചവച്ചത്. 58 ബോളില്‍ ആറു ബൗണ്ടറികളും അഞ്ചു സിക്സറുമടക്കം രോഹിത് അടിച്ചെടുത്തത് 76 റണ്‍സായിരുന്നു. ഇവയിലൊരു സിക്സറായിരുന്നു 'കുഴപ്പക്കാരനായത്'. എന്താണ് സംഭവിച്ചതെന്നല്ലേ നോക്കാം

#RohitSharma #ENGvsIND #RohitSharmaSIx

Recommended