ഇന്ത്യയുടെ വമ്പന്‍മാര്‍ക്ക് മുന്നില്‍ അടിപതറി തോറ്റമ്പി ഇംഗ്ലണ്ട്

  • 2 years ago
India vs England 1st ODI HIGHLIGHS: India win by 10 wickets

നിലവിലെ ലോക ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനെ ചുരുട്ടിക്കെട്ടി രോഹിത് ശര്‍മയുടെ ടീം ഇന്ത്യ. തീപാറുമെന്നു പ്രവചിക്കപ്പെട്ടിരുന്ന മത്സരം വെറും നനഞ്ഞ പടക്കമായി മാറിയപ്പോള്‍ ഇന്ത്യ 'പാട്ടുപാടി' ആദ്യ ഏകദിനം ജയിച്ചുകയറുകയായിരുന്നു. ഇംഗ്ലണ്ടിന്റെ ബാറ്റിങ് കഴിഞ്ഞപ്പോള്‍ തന്നെ ഇന്ത്യയുടെ വിജയമുറപ്പായിരുന്നു. വിക്കറ്റ് മാര്‍ജിന്‍ മാത്രമേ അറിയാനുണ്ടായിരുന്നുള്ളൂ. ഒരു വിക്കറ്റ് പോലും പോവാതെ പത്ത് വിക്കറ്റിനു ഇംഗ്ലണ്ടിനെ ഇന്ത്യ തോല്‍പ്പിച്ചു

Recommended