ഇന്ത്യയെ രക്ഷിക്കാൻ അവൻ വീണ്ടും വരും ; ഇത് മലയാളി ഡാ |*Cricket

  • 2 years ago
Sanju Samson All Set To Start As Opener Again |അയര്‍ലാന്‍ഡുമായുള്ള രണ്ടാം ടി20യില്‍ ഓപ്പണറായി ഇറങ്ങി മിന്നുന്ന പ്രകടനം നടത്തിയ സഞ്ജു സാംസണ്‍ വെള്ളിയാഴ്ചത്തെ മല്‍സരത്തിലും ഇന്ത്യന്‍ ടീമിലുണ്ടാവുമെന്നുറപ്പാണ്. ഇഷാന്‍ കിഷനോടൊപ്പം ഓപ്പണറായി തന്നെയായിരിക്കും അദ്ദേഹം ഇറങ്ങുക.

Recommended