Sanju Samson | സെക്ടർമാരെ സമ്മർദ്ദത്തിൽ ആക്കി ആരാധകപിന്തുണ | *Cricket

  • 2 years ago
3 Reasons why Sanju Samson is selected for Ireland Tour |
കേരളത്തിന് അകത്തും പുറത്തും ഒരുപാട് ആരാധക പിന്തുണ ഉള്ള താരമാണ് സഞ്ജു സാംസൺ.അതെ ആരാധകരെ ഏറെ നിരാശയിൽ ആഴ്ത്തിയ കാര്യമായിരുന്നു സഞ്ജുവിനെ ഇന്ത്യൻ ടീമിലേക്കു പരിഗണിക്കാതിരുന്നത്. എന്നാൽ ഇപ്പോൾ ആരാധകർ എല്ലാവരും ആവേശത്തിൽ ആണ്

#Sanjusamson #Indiancricket

Recommended