മിന്നിച്ചാല്‍ ഇംഗ്ലണ്ടിനെതിരേയും സ്ഥാനമുറപ്പ് | *Cricket

  • 2 years ago
Sanju Samson Will get two more chances to show his worth so that He can get picked for the Tour Of England |
സഞ്ജു സാംസണിനെ സംബന്ധിച്ച് തന്റെ ബാറ്റിങ് മികവ് ഒരിക്കല്‍ക്കൂടി തെളിയിക്കാനുള്ള സുവര്‍ണാവസരമായിരിക്കും ഈ മല്‍സരങ്ങള്‍. ഈ പരിശീലന മല്‍സരങ്ങളിലെ പ്രകടനം കൂടി വിലയിരുത്തിയായിരിക്കും ഇംഗ്ലണ്ടുമായി അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുക

#SanjuSamson #IRLvsIND #TeamIndia #SanjuSamsonTeamIndia

Recommended