45 നമ്പർ ജേഴ്സിക്‌ പിന്നിലെ രഹസ്യം ; രോഹിത്തിന്റെ ചുരുളഴിയാത്ത രഹസ്യങ്ങൾ |*Cricket

  • 2 years ago
Things that Many People Don't Know About Rohit Sharma | പല ബാറ്റിങ് റെക്കോര്‍ഡുകളും സ്വന്തം പേരില്‍ രോഹിത് ഇതിനകം കുറിച്ചു കഴിഞ്ഞു. ഈ വര്‍ഷമാണ് അദ്ദേഹം മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിന്റെ സ്ഥിരം ക്യാപ്റ്റനായി മാറിയത്. രോഹിത്തിനെക്കുറിച്ച് ഒരുപക്ഷെ അദ്ദേഹത്തിന്റെ കടുത്ത ആരാധകര്‍ പോലും അറിയാനിടയില്ലാത്ത ചില രസകമായ കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.




Recommended